ഗുരുവായൂർ അക്ഷരാർത്ഥ സദസ്സ് പ്രഥമ സമ്മേളനം
ഗുരുവായൂർ അക്ഷരാർത്ഥ സദസ്സ് 👉പ്രഥമ സമ്മേളനം👈 👉👉👉🌼🕉️🦢👈👈👈 ➡️ 'ഗുരുവായൂർ അക്ഷരാർത്ഥ സദസ്സ്'ന് ഉജ്ജ്വലമായ ആരംഭം.. ➡️ 'ഗുരുവായൂർ അക്ഷരാർത്ഥ സദസ്സ്' -ന്റെ പ്രഥമ സമ്മേളനം ഇന്ന് ചതയം നാളിൽ ഗുരുവായൂർ ക്ഷേത്രത്തിന് 'തൊട്ട്' തെക്കുളള 'ശ്രീ ഗുരുവായൂരപ്പൻ' വേദിയിൽ ഒരു മണി മുതൽ നടന്നു.. ➡️ ശ്രീകൃഷ്ണ കലാലയം മുൻ പ്രധാനാദ്ധ്യാപകൻ ശ്രീ ശങ്കരനാരായണൻ അവറുകൾ ഉത്ഘാടനം നിർവ്വഹിച്ചു.. ഉത്ഘാടന പ്രസംഗത്തിൽ അദ്ദേഹം 'മലയാള ഭാഷാ കവികൾ' എന്ന വിഷയത്തിന് ഉന്നൽ നൽകി.. മുഖ്യ പ്രഭാഷകൻ ശ്രീ ജോവർ ഈശ്വർ നടത്തിയ പ്രഭാഷണം 'അക്ഷരാർത്ഥവും ദേവി മൂകാംബികയും' എന്നതിൽ ഊന്നൽ നൽകി 'ദേവി മൂകാംബിക' മലയാളാംബയായ 'മലയാളഭാഷാദേവീ' സ്വരൂപമാണെന്ന യാഥാർത്ഥ്യം പ്രസ്താവിച്ചു കൊണ്ട് 'ഗുരുവായൂർ അക്ഷരാർത്ഥ സദസ്സ്'- ന് ഉൻമേഷം പകർന്നു.. ഗുരുവായൂർ ശ്രീ ഉണ്ണികൃഷ്ണൻ 'മാതൃഭാഷ മലയാളം ഔദ്യോഗിക ജീവിതത്തിൽ' എന്ന വിഷയത്തിലാണ് ഹൃസ്വമായി പ്രസംഗം ഉപസംഹരിച്ചത്.. ➡️ കർണ്ണാടകസംഗീത കീർത്തനങ്ങളും തിരുവാതിരക്കളിയും 'ഗുരുവായൂർ അക്ഷരാർത്ഥ സദസ്സ്' -ന്റെ പ്രഥമ സമ്മേളനത്തിന...