പ്രഥമ സമ്മേളനം ക്ഷണപ്പത്രം
"ഗുരുവായൂർ അക്ഷരാർത്ഥ സദസ്സ്"
➡️ 'അക്ഷരാർത്ഥം' 'മാതൃഭാഷ🦢മലയാളം' 'സർഗ്ഗസാഗര' 'ഗുരുവായൂർ അക്ഷര പാഠശാല' 'ഗുരുവായൂർ ശ്രീകൃഷ്ണ ഭക്ത സംഘം' എന്നീ സംഘങ്ങൾ സംയുക്തമായി സംഘടിപ്പിക്കുന്ന 'ഗുരുവായൂർ അക്ഷരാർത്ഥ സദസ്സിന്റെ പ്രഥമ സമ്മേളനം നാളെ ഞാറാഴ്ച ചതയം നാളിൽ ഗുരുവായൂർ ക്ഷേത്രത്തിന്റെ തൊട്ട് തെക്ക് ഭാഗത്തുള്ള 'ശ്രീ ഗുരുവായൂരപ്പൻ' വേദിയിൽ വച്ച് ഉച്ചയ്ക്ക് ഒരു മണി മുതൽ രണ്ടര വരെ നടത്തപ്പെടുന്നു.. എല്ലാ അക്ഷര പ്രേമികളേയും തദവസരത്തിലേയ്ക്ക് ഹാർദ്ദമായി ക്ഷണിച്ചുകൊള്ളുന്നു..
"ലോകാ സമസ്താ സുഖിനോ ഭവന്തു"
👉👉👉👉🌱🌼🕉️🦢🌱👈👈👈👈
മാതൃഭാഷ🦢മലയാളം
➡️
അക്ഷരാ🕉️ർത്ഥം
➡️
Tutor🏹മന്ത്ര
➡️

Comments
Post a Comment